2009 മേയ് 25, തിങ്കളാഴ്‌ച

ഗംഭീര വിജയം

എന്റെ സ്കൂള്‍

ഈ വര്ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം എന്റെ സ്കൂള്‍ നേടി . ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ നൂറു % വിജയം നേടുന്ന ഏക ഗവണ്മെന്റ് സ്കൂളാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ ആകെ മൂന്നു സ്കൂളുകള്‍ക്ക് മാത്രമാണ് നൂറു ശതമാനം വിജയം നേടാന്‍ കഴിഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ