ghsspallickal
2013 ജൂൺ 13, വ്യാഴാഴ്ച
2009 ഓഗസ്റ്റ് 12, ബുധനാഴ്ച
2009 ജൂലൈ 6, തിങ്കളാഴ്ച
ഒരു ഇലക്ട്രോണിക്സ് കവിത
പണ്ടൊരു ആര്‍സെനിക് സിലിക്കണില്‍ പോയി
അപ്പോഴോരിലക്ട്രോന് അധികമായി ...
എന്‍ ആണേ എന്‍ ആണേ അതൊരു എന്‍ ടയ്പര്ദ്ച്ചാലകം
അപ്പോഴോരിലക്ട്രോന് അധികമായി ...
എന്‍ ആണേ എന്‍ ആണേ അതൊരു എന്‍ ടയ്പര്ദ്ച്ചാലകം
2009 മേയ് 25, തിങ്കളാഴ്ച
ഗംഭീര വിജയം
എന്റെ സ്കൂള്‍
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം എന്റെ സ്കൂള്‍ നേടി . ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ നൂറു % വിജയം നേടുന്ന ഏക ഗവണ്മെന്റ് സ്കൂളാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ ആകെ മൂന്നു സ്കൂളുകള്‍ക്ക് മാത്രമാണ് നൂറു ശതമാനം വിജയം നേടാന്‍ കഴിഞ്ഞത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


